Asia cup 2018 cricket super four fixtures announced <br />ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലര്‍ വീണ്ടും വരുന്നു. ഗ്രൂപ്പുഘട്ടത്തിനു പിന്നാലെ ഇനി സൂപ്പര്‍ ഫോറിലാണ് ചിരവൈരികളുടെ പോരാട്ടം. സൂപ്പര്‍ ഫോര്‍ മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ഇന്ത്യയെയും പാകിസ്താനെയും കൂടാതെ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് സൂപ്പര്‍ ഫോറിലെത്തിയ മറ്റു ടീമുകള്‍ <br />#Super4 #AsiaCup2018